- ദിവസവും 12 മുതൽ 15 ഗ്ലാസ് വരെ വെള്ളം കുടിക്കുക
- രാത്രി വലിയ ഒരു ബൗൾ നിറയെ പച്ചക്കറികളും പഴങ്ങളും അരിഞ്ഞിട്ട് സാലഡ് ആയി കഴിക്കുക. ഉപ്പ് ചെറുനാരങ്ങ നീര് കുരുമുളക് എന്നിവ രുചിയുടെ ആവശ്യാർത്ഥം ചേർക്കുകയോ ചേർക്കാതിരിക്കുകയോ ചെയ്യാം.
- രാത്രിയിലോ രാവിലെ ബ്രേക്ക് ഫാസ്റ്റിനോ ( ദിവസം ഒരു നേരം) oats പതിവായി കഴിക്കുക.
- കറുത്ത ഉണക്കമുന്തിരി( 10 – 15 വരെ എണ്ണം ) രാത്രി വെള്ളത്തിൽ ഇട്ടുവച്ച് കുതിർത്ത് രാവിലെ വെറും വയറ്റിൽ ആ വെള്ളവും കുടിക്കുക മുന്തിരിയും കഴിക്കുക
- കൃത്യമായി വ്യായാമം ചെയ്യുക
- മലബന്ധം ,തൈറോയ്ഡ്, പൈൽസ് , ഫിഷർ, ഫിസ്റ്റുല , പിസിഒഡി പോലുള്ള രോഗങ്ങൾക്ക് ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണ്