ഗർഭിണികൾ രക്തം കൂടാൻ വേണ്ടി ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടവ
- രാത്രി 15 ഉണക്കമുന്തിരി (കറുത്ത) വെള്ളത്തിൽ കുതിർത്ത് രാവിലെ വെള്ളവും മുന്തിരിയും കഴിക്കുക
- ബീഫിന്റെയോ ചിക്കന്റെയോ ലിവർ ആഴ്ചയിൽ ഒരിക്കൽ ഡയറ്റിൽ ഉൾപ്പെടുത്തുക
- 3 ഈത്തപ്പഴം ദിവസവും കഴിക്കുക
- അനാർ, ഇലക്കറികൾ(ചീര , മുരിങ്ങ )നെല്ലിക്ക ,ബ്രൊക്കോളി,തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
- Red meat , chicken,turkey
- Fish (salmon, tuna)
7.apricot 4 എണ്ണം
- Pumpkin seed 10 എണ്ണം
- എള്ള് ( ദിവസം 3 സ്പൂൺ എള്ള് കഴിക്കുക)
- പുളിയുള്ള ഫ്രൂട്ട്സ് ( ഓറഞ്ച് ,കിവി ,ചെറുനാരങ്ങ,ബെറീസ് )
അയൺ ഗുളികകൾ കഴിക്കുക
ചായ കാപ്പി എന്നിവ ഒഴിവാക്കുക
Thasleema
March 21, 2025Good