Struggling with low AMH levels and worried about fertility? Your diet can play a powerful role in supporting hormonal balance and ovarian health. In this guide, we’ll explore the best foods to include in your daily meals to naturally support AMH levels and improve reproductive function. Whether you’re trying to conceive or just want to support your hormonal health, this diet is designed to nourish your body from within.
🌅 തിങ്കൾ
7.30 AM: 2/3 റാഗി ഇഡ്ലി + സാമ്പാർ /തേങ്ങാ ചട്നി
11 Am: 5-6 ബദാം വെള്ളത്തിൽ കുതിർത്തത്+ 1 മാതളനാരങ്ങ.
1PM: 1 cup തവിട് കളയാത്ത അരി + സാമ്പാർ + പയർ ഉപ്പേരി+ മോര്
4.30PM: വേവിച്ചമധുരക്കിഴങ്ങ് + മധുരം കുറഞ്ഞ ചായ
7.30 PM: 2/3 റാഗി ദോശ + മുട്ട കറി
🌅 ചൊവ്വ
7.30AM: 2/3 ദോശ+ തക്കാളി ചട്നി
11 Am: 1cup വേവിച്ച നിലക്കടല സലാഡ്
1PM: 1കപ്പ് ചോറ് (തവിട് കളയാത്ത അരി)+ രസം + കാബേജ് തോരൻ + തൈര്
4.30 PM: 1cup റോസ്റ്റഡ് ചന്ന+ ഇളനീർ വെളളം
7.30 PM: 2/3 ചപ്പാത്തി + വെജിറ്റബിൾ കറി
🌅 ബുധൻ
7.30 AM: വെജിറ്റബിൾ ഉപ്പുമാവ് + കടല കറി
11 am : 1 cup പപ്പായ
1PM:1കപ്പ് ചോറ് (തവിട് കളയാത്ത അരി)+ മീൻ കറി+ ബീറ്റ് റൂട്ട് തോരൻ + മോര്
4.30 PM: 4/5 കുതിർത്ത വാൾനട്ട് + ഗ്രീൻ ടീ
7.30 PM:2/3 ചപ്പാത്തി + മുട്ട കറി
🌅 വ്യാഴം
പ്രഭാതഭക്ഷണം: 2/3ഇടിയപ്പം + വെജിറ്റബിൾ സ്റ്റ്യൂ
11 am: 1 പഴം + നനച്ച ബദാം
ഉച്ചഭക്ഷണം: 1cup ബ്രൗൺ റൈസ് +ചിക്കൻ കറി + ബീൻസ് തോരൻ + തൈര്
വൈകുന്നേരം: 1 cup മുളപ്പിച്ച പയർ സലാഡ് + ഗ്രീൻ ടീ
രാത്രി:soup (veg/chicken)+vegetable salad
🌅 വെള്ളി
പ്രഭാതഭക്ഷണം: over night soaked oats with cut fruits and seeds
11 am: 1/2 ഓറഞ്ച്
ഉച്ചഭക്ഷണം:1കപ്പ് ചോറ് (തവിട് കളയാത്ത അരി)+ ക്യാരറ്റ് തോരൻ +മീൻ കറി
വൈകുന്നേരം: mixed ഫ്രൂട്ട് ബൗൾ
രാത്രി: 2/3 ചപ്പാത്തി + സോയാ കറി
🌅 ശനി
പ്രഭാതഭക്ഷണം: 2/3 പുട്ട് + കടല കറി
11 AM: 1 bowl mixed nuts and seeds (pumpkin seeds,chiya seeds,flax seeds)
ഉച്ചഭക്ഷണം: ബ്രൗൺ റൈസ് +ചീര തോരൻ + പരിപ്പ് കറി
വൈകുന്നേരം: പുഴുങ്ങിയ മുട്ട 1
രാത്രി: 2/3 ഗോതമ്പ് ദോശ + ചിക്കൻ കറി
🌅 ഞായർ
പ്രഭാതഭക്ഷണം: 2/3 ഓട്സ് ഇഡ്ലി + വെജ് സംബാർ
11 am: 1 മാതളനാരങ്ങാ + 3/4 കുതിർത്ത വാൾനട്ട്
ഉച്ചഭക്ഷണം: 1കപ്പ് ചോറ് (തവിട് കളയാത്ത അരി)+ +മുരിങ്ങ തോരൻ + മോര്
വൈകുന്നേരം: 1 bowl മുളപ്പിച്ച പയർ സലാഡ് + ഗ്രീൻ ടീ
രാത്രി: 2/3 റാഗി ദോശ + മീൻ കറി
📌താഴെ പറയുന്ന ഏതെങ്കിലും 1 ഭക്ഷണ പദാർത്ഥം എല്ലാ ദിവസവും ഉൾപെടുത്താൻ ശ്രദ്ധിക്കുക.
✅ 1.Healthy fats
അവക്കാഡോ
തേങ്ങ, വെളിച്ചെണ്ണ
almond, walnut
എള്ള്, പംപ്കിൻ സീഡ്സ്, ചിയ സീഡ്സ്, ഫ്ലാക്‌സ് സീഡ്സ്
ഒലീവ് ഓയിൽ
നെയ് (പരിമിതമായി)
✅ 2. ആന്റി-ഓക്സിഡന്റ് സമൃദ്ധമായ പഴങ്ങളും പച്ചക്കറികളും
നെല്ലിക്ക
ബെറികൾ (സ്റ്റ്രോബെറി, ബ്ലൂബെറി മുതലായവ – ലഭ്യമെങ്കിൽ)
പോമഗ്രാനേറ്റ്
ബീറ്റ്റൂട്ട്, കാരറ്റ്
പച്ചമുളക്, ക്യാപ്സികം
ചീരയില, മുരിങ്ങയില
✅ 3. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങൾ
മുട്ട
പനീർ (paneer)
സോയ
പരിപ്പ്, കടല, പയർ
മത്സ്യം (omega-3 content ഉള്ളത് – (മത്തി, അയല)
✅ 4. സിങ്ക്, സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ
പംപ്കിൻ സീഡ്, സൺഫ്ലവർ സീഡ്
എള്ള്
ബ്രസീൽ നട്ട് (സെലീനിയം സമൃദ്ധം – ദിവസേന 1–2 മാത്രം)
🌅 Monday
7:30 AM: 2/3 Ragi Idli + Sambar / Coconut Chutney
11:00 AM: 5–6 soaked almonds + 1 pomegranate
1:00 PM: 1 cup unpolished rice + Sambar + Stir-fried green gram + Buttermilk
4:30 PM: Boiled sweet potato + Less-sugar tea
7:30 PM: 2/3 Ragi Dosa + Egg curry
🌅 Tuesday
7:30 AM: 2/3 Dosa + Tomato Chutney
11:00 AM: 1 cup boiled peanut salad
1:00 PM: 1 cup rice (unpolished) + Rasam + Cabbage stir-fry + Curd
4:30 PM: 1 cup roasted chana + Tender coconut water
7:30 PM: 2/3 Chapathi + Vegetable curry
🌅 Wednesday
7:30 AM: Vegetable Upma + Chickpea curry
11:00 AM: 1 cup papaya
1:00 PM: 1 cup rice (unpolished) + Fish curry + Beetroot stir-fry + Buttermilk
4:30 PM: 4/5 soaked walnuts + Green tea
7:30 PM: 2/3 Chapathi + Egg curry
🌅 Thursday
Breakfast: 2/3 Idiyappam + Vegetable stew
11:00 AM: 1 banana + Soaked almonds
Lunch: 1 cup brown rice + Chicken curry + Beans stir-fry + Curd
Evening: 1 cup sprouted green gram salad + Green tea
Dinner: Soup (veg/chicken) + Vegetable salad
🌅 Friday
Breakfast: Overnight soaked oats with cut fruits and seeds
11:00 AM: 1/2 orange
Lunch: 1 cup rice (unpolished) + Carrot stir-fry + Fish curry
Evening: Mixed fruit bowl
Dinner: 2/3 Chapathi + Soya curry
🌅 Saturday
Breakfast: 2/3 Puttu + Chickpea curry
11:00 AM: 1 bowl mixed nuts and seeds (pumpkin seeds, chia seeds, flax seeds)
Lunch: Brown rice + Amaranth stir-fry + Dal curry
Evening: 1 boiled egg
Dinner: 2/3 Wheat dosa + Chicken curry
🌅 Sunday
Breakfast: 2/3 Oats idli + Veg sambar
11:00 AM: 1 pomegranate + 3/4 soaked walnuts
Lunch: 1 cup rice (unpolished) + Drumstick leaf stir-fry + Buttermilk
Evening: 1 bowl sprouted green gram salad + Green tea
Dinner: 2/3 Ragi dosa + Fish curry
📌Make sure to include
any one
of the following items every day:
✅ 1. Healthy Fats:
- Avocado
- Coconut, Coconut oil
- Almonds, Walnuts
- Sesame, Pumpkin seeds, Chia seeds, Flax seeds
- Olive oil
- Ghee (in limited quantity)
✅ 2. Antioxidant-rich fruits and vegetables:
- Indian gooseberry (Amla)
- Berries (strawberry, blueberry etc. – if available)
- Pomegranate
- Beetroot, Carrot
- Green chili, Capsicum
- Spinach, Drumstick leaves
✅ 3. Protein-rich foods:
- Egg
- Paneer
- Soya
- Dal, Chickpea, Green gram
- Fish (especially those rich in omega-3 – sardines, mackerel)
✅ 4. Foods rich in Zinc and Selenium:
- Pumpkin seeds, Sunflower seeds
- Sesame
- Brazil nut (rich in selenium – only 1–2 per day)