Kerala's leading homeopathy clinic with 16+ years of experience. Serving patients from 36+ countries worldwide.

Get In Touch

Shopping cart

Subtotal 0,00 د.إ

View cartCheckout

ഫാറ്റി ലിവറിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

  1. പഞ്ചസാരയുള്ള ഭക്ഷണങ്ങളും പാനീയങ്ങളും
    • എന്തുകൊണ്ട് ഒഴിവാക്കണം? അധിക പഞ്ചസാര കരളിൽ കൊഴുപ്പ് രൂപപ്പെടാൻ കാരണമാകും.
    • ഉദാഹരണങ്ങൾ:
    • സോഫ്റ്റ് ഡ്രിങ്ക്സ്, ബോട്ടിൽ ജ്യൂസുകൾ
    • മിഠായി, ചോക്ലേറ്റ്, ലഡ്ഡു, ഹൽവ
    • കേക്ക്, പാസ്റ്റ്രി, ബിസ്‌കറ്റ്
    • പഞ്ചസാര ചേർത്ത ബ്രേക്ക്‌ഫാസ്റ്റ് സീരിയൽ

  1. റിഫൈൻഡ് കാർബോഹൈഡ്രേറ്റ്
    • എന്തുകൊണ്ട് ഒഴിവാക്കണം? രക്തത്തിലെ ഷുഗർ, ഇൻസുലിൻ ലെവൽ പെട്ടെന്ന് ഉയർത്തി കരളിൽ കൊഴുപ്പ് കൂടും.
    • ഉദാഹരണങ്ങൾ:
    • വൈറ്റ് ബ്രെഡ്, വെളുത്ത അരി, പാസ്ത
    • മൈദ കൊണ്ട് ഉണ്ടാക്കിയ ബേക്കറി സാധനങ്ങൾ
    • ഇൻസ്റ്റന്റ് നൂഡിൽസ്

  1. പൊരിച്ച ഭക്ഷണങ്ങൾ
    • എന്തുകൊണ്ട് ഒഴിവാക്കണം? അധിക എണ്ണയും കലോറിയും കരളിന് ഭാരമായി തീരും.
    • ഉദാഹരണങ്ങൾ:
    • സമോസ, ബജ്ജി, ഫ്രെഞ്ച് ഫ്രൈസ്
    • ഫ്രൈഡ് ഫാസ്റ്റ് ഫുഡ് (ബർഗർ, ഫ്രൈഡ് ചിക്കൻ)
    • ചിപ്സ്,

  1. സാചുറേറ്റഡ് / ട്രാൻസ് ഫാറ്റ് ഉള്ള ഭക്ഷണം
    • എന്തുകൊണ്ട് ഒഴിവാക്കണം? കരളിൽ ഇൻഫലംമഷൻ വർദ്ധിപ്പിക്കും.
    • ഉദാഹരണങ്ങൾ:
    • പ്രോസസ്സ്ഡ് മീറ്റ് (സോസേജ്, സലാമി, ബേക്കൺ)
    • അധിക വെണ്ണ, നെയ്യ്
    • മാർഗറിൻ,
    • ഹൈഡ്രജനേറ്റ് ചെയ്ത എണ്ണയിൽ ചെയ്ത ബേക്കറി ഉൽപ്പന്നങ്ങൾ

  1. മദ്യപാനം
    • എന്തുകൊണ്ട് ഒഴിവാക്കണം? ചെറിയ അളവിലും കരളിൽ കേടുണ്ടാക്കും.
    • ഉദാഹരണങ്ങൾ:
    • ബിയർ, വൈൻ, ഹാർഡ് ലിക്കർ

  1. അധിക റെഡ് മീറ്റ്
    • എന്തുകൊണ്ട് ഒഴിവാക്കണം? അധിക കൊഴുപ്പ്, കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും.
    • ഉദാഹരണങ്ങൾ:
    • ബീഫ്, മട്ടൺ, ആട്ടിറച്ചി

  1. പ്രോസസ്സ്ഡ് / പാക്കറ്റ് ഭക്ഷണം
    • എന്തുകൊണ്ട് ഒഴിവാക്കണം? അധിക ഉപ്പും പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിരിക്കും.
    • ഉദാഹരണങ്ങൾ:
    • ഇൻസ്റ്റന്റ് സൂപ്പ്, ഫ്രോസൺ റെഡി മീൽസ്
    • പാക്കറ്റ് സ്നാക്ക് ബാർ (ഷുഗർ കൂടുതലുള്ളത്)
    • ഫ്ളേവർ ചെയ്ത ചിപ്സ്, റെഡി മിക്‌സ് മസാല

  1. Sugary foods and drinks
    • Why avoid? Excess sugar is converted into fat in the liver.
    • Examples:
    • Soft drinks, fruit juices with added sugar
    • Sweets, candy, chocolates
    • Cakes, pastries, cookies
    • Sweetened breakfast cereals

  1. Refined carbohydrates
    • Why avoid? They cause rapid spikes in blood sugar and insulin, encouraging fat storage in the liver.
    • Examples:
    • White bread, white rice, pasta (made from refined flour)
    • Bakery items made with maida/refined flour
    • Instant noodles

  1. Fried and oily foods
    • Why avoid? High in unhealthy fats and calories, which can worsen fatty liver and weight gain.
    • Examples:
    • Deep-fried snacks (samosa, bhaji, pakora, French fries)
    • Fried fast food (burgers, fried chicken)
    • Chips, crisps

  1. Saturated and trans fats
    • Why avoid? These fats raise inflammation and worsen liver fat.
    • Examples:
    • Processed meats (sausages, salami, bacon)
    • Butter, ghee in excess
    • Margarine, shortening
    • Baked goods with hydrogenated oils

  1. Alcohol
    • Why avoid? Even small amounts can worsen liver inflammation and scarring.
    • Examples:
    • Beer, wine, spirits, cocktails

  1. Excess red meat
    • Why avoid? High in saturated fat and can increase liver fat accumulation.
    • Examples:
    • Beef, lamb, mutton (especially fatty cuts)

  1. Processed packaged foods
    • Why avoid? Often high in salt, sugar, and unhealthy fats.
    • Examples:
    • Instant soups, frozen ready meals
    • Packaged snack bars with high sugar
    • Flavored chips, instant masala mixes

Comment (01)

Leave a Comment