Subscribe to out newsletter today to receive latest news administrate cost effective for tactical data.

Let’s Stay In Touch

Shopping cart

Subtotal 0,00 د.إ

View cartCheckout

ഇന്റർമിറ്റൻറ് ഫാസ്റ്റിംഗ് എങ്ങനെ ചെയ്യാം? | Intermittent Fasting Malayalam Guide

  1. 16:8 രീതി (16 മണിക്കൂർ ഉപവാസം, 8 മണിക്കൂർ ഭക്ഷണത്തിനായിട്ടുള്ള സമയം ):
    • രാവിലെ 10am മുതൽ വൈകിട്ട് 6pm വരെ മാത്രം ഭക്ഷണം കഴിക്കുക.
    3 നേരം കൃത്യമായി ഭക്ഷണം കഴിക്കുക
    •ശേഷം വെള്ളം മാത്രം കുടിക്കുക
  2. 14:10 രീതി (14 മണിക്കൂർ ഉപവാസം, 10 മണിക്കൂർ ഭക്ഷണത്തിനായിട്ടുള്ള സമയം ): • രാവിലെ 9am മുതൽ രാത്രി 7pm വരെ ഭക്ഷണം കഴിക്കാം.

ശ്രദ്ധിക്കുക :

ഭക്ഷണ സമയത്ത് പൂർണ്ണ പോഷകമുള്ള ആഹാരം മാത്രം കഴിക്കുക.
Vegetables, fruits, protein ധാരാളം ഉൾപെടുത്തുക
• വെള്ളം ധാരാളം കുടിക്കുക.
• തീർച്ചയായും ഓവർഫാസ്റ്റിങ് ഒഴിവാക്കുക – ക്ഷീണം, തലചുറ്റൽ, അമിതഭാരം കുറയൽ തുടങ്ങിയ പ്രശ്നങ്ങൾ വരാം.

How to Do Intermittent Fasting

1. 16:8 Method (16 hours fasting, 8 hours eating window):

  • Eat only between 10 AM and 6 PM.
  • Have three proper meals within this period.
  • After that, drink only water during the fasting hours.

2. 14:10 Method (14 hours fasting, 10 hours eating window):

  • You can eat between 9 AM and 7 PM.

Important Points to Remember:

  • During the eating period, focus on nutritious and balanced meals. Include plenty of vegetables, fruits, and protein-rich foods.
  • Drink plenty of water throughout the day.
  • Avoid over-fasting — it may cause fatigue, dizziness, or unhealthy weight loss.

Leave a Comment

Your email address will not be published. Required fields are marked *