ഉള്ളവർക്കുഭക്ഷണക്രമം
പ്രഭാത ഭക്ഷണം ( 7:00am-8:00am)
1.ഗോതമ്പ് ദോശ /പുട്ട്
2.റാഗി ദോശ /പുട്ട്. ( രണ്ടു ദോശ/ ഒരു പുട്ട്)
- ചാമാ ദോശ /പുട്ട്
ഇവയിൽ ഏതെങ്കിലും ഒന്ന് മീൻ കറിയോ/ ചന്ന /കടല കറിയോ കൂട്ടി കഴിക്കാം
അതോടൊപ്പം ഒരു ഗ്ലാസ് മധുരം ചേർക്കാത്ത ഗ്രീൻ ടീ അല്ലെങ്കിൽ സിനമൺടി കഴിക്കാം.
BRUNCH (10:00AM – 11:00 AM)
ഒരു ഗ്ലാസ് ഉപ്പിട്ട സംഭാരം /ഉപ്പിട്ട നാരങ്ങ വെള്ളം /മധുരം ചേർക്കാത്ത തണ്ണിമത്തൻ ജ്യൂസ് /ഒരു കൈക്കുമ്പിൾ നിറയെ ഡ്രൈ ഫ്രൂട്ട്
ഇവയിൽ ഏതെങ്കിലും ഒന്ന് ആവാം.
ഉച്ച ഭക്ഷണം 1:00PM-2:00PM
ചോറ് ഒരു തവി
മീൻ കറി /വെജിറ്റബിൾ കറി
വെജിറ്റബിൾ സാലഡ് / ഉപ്പേരി(മെഴുക് വരട്ടി/തോരൻ) 2 CUP
ആപ്പിൾ ഓറഞ്ച് അനാർ പേരക്ക പോലുള്ള ഫ്രൂട്ട്സിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം
രണ്ട് ഗ്ലാസ് വെള്ളം
{ഒരു പീസ് ചിക്കൻ /നാല് പീസ് ബീഫ്
ആഴ്ചയിൽ ഒരിക്കൽ മാത്രം ഇതിൽ ഏതെങ്കിലും ഒന്നാവാം}
വൈകുന്നേരം 4:00PM-5:00PM
ഒരു കൈക്കുമ്പിൾ നിറയെ ഡ്രൈ ഫ്രൂട്ട്/ആപ്പിൾ ഓറഞ്ച് അനാർ പേരക്ക പോലുള്ള ഫ്രൂട്ട്സിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം/1 മുട്ട/1/2 CUPപുഴുങ്ങിയ കടല /ചന്ന
ഇവയിൽ ഏതെങ്കിലും ഒന്ന് ആവാം
അത്താഴം രാത്രി 7 മണിക്കു മുന്നേ കഴിക്കണം
ഒരു കപ്പ് oats/ സാലഡ് (വെജിറ്റബിൾ /ഫ്രൂട്ട്സ്)
രാഗി/സൂപ്പ്/ചാമ കഞ്ഞി
നിർബന്ധമായും ഒഴിവാക്കേവ
- പാലും പാൽ ഉൽപ്പന്നങ്ങളും
- കാപ്പി
- ഉരുളക്കിഴങ്ങ്
- പഞ്ചസാര
- പാക്കറ്റ് ഫുഡ്, ജങ്ക് ഫുഡ്
- ബേക്കറി പലഹാരങ്ങൾ. (ചിപ്സ് mixture നിർബന്ധമായും ഒഴിവാക്കണം)
- മധുരം ചേർത്ത് ജ്യൂസുകളും shakeകളും
- ചോക്ലേറ്റ്
- ഐസ്ക്രീം
🧑⚕️Dr Mufsila kk,BHMS,DNHE
🏥 Olive homeopathy clinic kizhissery
Ramseena
January 1, 2025i want get pregnent plz tell me more information
OliveAdmin
January 20, 2025Please call 9020070267
Munshira
January 1, 2025Very helpful Thank you so much
Amina. S. L
January 1, 2025Thankuh Dr💗 for valuable information 🤍 PCOD &ovarian cyst ഉണ്ട് എനിക്ക് രണ്ടും മാറാൻ ഇത് ഇത് follow ചെയ്താൽ മതിയോ എനിക്ക് 18 വയസ്സ് ആയിട്ടില്ല hostel ലേക്ക് മാറിയേ പിന്നെ എന്റെ periods irregular ആയി സ്കാൻ എടുത്തപ്പോ ആണ് ഈ അസുഖങ്ങൾ ഉണ്ട് എന്ന് അറിഞ്ഞത് 🙂
Ashna K M
January 1, 202562
Fahmida
January 1, 2025👍