രക്തത്തിൽ യൂറിക്കാസിഡ് അളവ് കൂടിയാൽ!!!
ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കുക
ഗൗട്ട്-സന്ധിവേദന സംബന്ധമായ ലക്ഷണങ്ങൾ
- കാലിന്റെ പെരുവിരലിന്റെ അടിഭാഗത്തുള്ള സന്ധിയിൽ കഠിനമായ വേദന,വീക്കം
- മറ്റു സന്ധികളിലുമുണ്ടാകുന്ന ചുവപ്പുനിറം,വീക്കം,വേദന
- സന്ധികൾ അനക്കാൻ കഴിയാതിരിക്കുക
- പ്യൂരിൻ(മാംസം,പയർ വർഗങ്ങ ൾ,മദ്യം പോലോത്തവ)അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കൂടുന്ന സന്ധിവേദന
യൂറിക്കാസിഡ് വ്യക്കയെ ബാധിച്ചാലുള്ള ലക്ഷണങ്ങൾ
- കിഡ്നി സ്‌റ്റോൺ (യൂറിക് ആസിഡ് സ്‌റ്റോൺ)
- ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക മൂത്രത്തിലുളള നിറവ്യത്യാസം.
- മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചിൽ
- ഓക്കാനവും ശർദ്ദിയും
- നടുവേദന
തൊലിപ്പുറത്ത് ഉണ്ടാകുന്ന ലക്ഷണങൾ
- ചൊറിച്ചിൽ, ചുവപ്പ് പാടുകൾ
- ശരീരത്തിൽ അവിടിവിടായി കാണുന്ന കട്ടിയുള്ള മുഴ പോലെയുള്ള തടിപ്പുകൾ
മറ്റു ലക്ഷണങ്ങൾ
- തളർച്ച
- ഷീണം
- വിശപ്പില്ലായ്‌മ
- കാരണമില്ലാത്ത ശരീരവേദനകൾ
For more Information and queries
Call / Whatsapp : 8590599127