Subscribe to out newsletter today to receive latest news administrate cost effective for tactical data.

Let’s Stay In Touch

Shopping cart

Subtotal 0,00 د.إ

View cartCheckout

മുലപ്പാൽ വർദ്ധിക്കാൻ വേണ്ടി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ

  1. 4-5 സ്പൂൺ കഴുകി ഉണക്കിയ കറുത്ത എള്ള്
    ദിവസവും കഴിക്കുക. ടേസ്റ്റ് ഇഷ്ടപ്പെടുന്നില്ല എങ്കിൽ ചെറിയ ഒരു കഷണം ശർക്കരയോ തേങ്ങയോ കൂടെ ചവച്ച് അരച്ച് കഴിക്കാം.
    അഞ്ചു സ്പൂൺ ഒരുമിച്ച് കഴിക്കണം എന്ന് ഇല്ല. ഒരു ദിവസത്തിൽ പലപ്പോഴായി കഴിച്ചാൽ മതിയാകും.
  2. അര മുറി തേങ്ങ ദിവസവും കഴിക്കുക. തേങ്ങ ചിരകിയോ തേങ്ങാപ്പാൽ ആയോ ഉപയോഗിക്കാം.
  3. ദിവസവും 10 മുതൽ 15 ഗ്ലാസ് വരെ വെള്ളം കുടിക്കുക. നന്നായി ഉറങ്ങുകയും മനസ്സ് ശാന്തമായിരിക്കാൻ ശ്രദ്ധിക്കുകയും വേണം🤞

ഹോമിയോപ്പതി മരുന്നുകൾക്കും മുലപ്പാൽ കുറഞ്ഞ അവസ്ഥയിൽ നിങ്ങളെ സഹായിക്കാൻ ആകും 👍

Comment (01)

  • Geethu.j

    March 3, 2025

    Deliveryk sheshamulla vayaru kurayan ntha cheyyande.....kudambuli lekyam nallathano.......athu kazhichal feedingine affect cheyyumo

Leave a Comment

Your email address will not be published. Required fields are marked *