Kerala's leading homeopathy clinic with 16+ years of experience. Serving patients from 36+ countries worldwide.

Get In Touch

Shopping cart

Subtotal 0,00 د.إ

View cartCheckout

രക്തക്കുറവ് ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1)ഇറച്ചി 

2)മുട്ട 

3)മത്സ്യം 

4)പച്ചക്കറികൾ,ഇലക്കറികൾ:

പാവക്ക

ചീര

മുരിങ്ങയില

ബീറ്റ്റൂട്ട്

കറിവേപ്പില

ചേമ്പ്

മധുരക്കിഴങ്ങ് 

മത്തൻ

പാവൽ

5)പഴവർഗങ്ങൾ:

പപ്പായ

മാതളം

വത്തക്ക 

6)ഉണക്ക മുന്തിരി 

ഈന്തപ്പഴം 

👉ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നവ കഴിക്കുക (പുളി രസമുള്ളവ):നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, പാഷൻ ഫ്രൂട്ട് 

👉ഒപ്പം ചായ, കാപ്പി ഭക്ഷണ ശേഷം ഉടനെ കുടിക്കാതിരിക്കുക,.കാരണം ഇത് ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും.

👩‍⚕️വിട്ടുമാറാത്ത ക്ഷീണം, തളർച്ച, Hb വളരേ കുറഞ്ഞാലോ (<8)ഡോക്ടറുടെ സഹായം തേടുക

Leave a Comment