Kerala's leading homeopathy clinic with 16+ years of experience. Serving patients from 36+ countries worldwide.

Get In Touch

Shopping cart

Subtotal 0,00 د.إ

View cartCheckout

ഗർഭധാരണത്തിന് ബുദ്ധിമുട്ടുന്ന ദമ്പതികൾ ചെയ്തിരിക്കേണ്ട ടെസ്റ്റുകൾ | Tests for infertility couples

✅Thyroid hormone(TSH)
👉🏻ഇതിന്റെ ഉയർന്ന അളവ് പുരുഷന്മാരിൽ ബീജങ്ങളുടെ ക്വാളിറ്റി കുറക്കുന്നു.
👉🏻സ്ത്രീകളിൽ ovulation
തടസ്സങ്ങൾ ഉണ്ടാക്കുന്നു

✅AMH(Anti mullerian hormone)
👉🏻സ്ത്രീകളുടെ അണ്ഡങ്ങളിലെ ഓവേറിയൻ റിസർവ് (ഗർഭധാരണ ശേഷി) വിലയിരുത്താൻ ഉപയോഗിക്കുന്നു.

✅Semen Analysis(ശുക്ല പരിശോധന )
👉🏻ഇതിലൂടെ പുരുഷന്മാരിൽ ശുക്ലത്തിൽ ഉള്ള സ്പെർമുകളുടെ ഗുണനിലവാരം, അളവ്, ചലനം, ആകൃതി എന്നിവ പരിശോധിക്കുന്നു.

✅VitaminD
👉ഇതിന്റെ കുറഞ്ഞ അളവ് സ്ത്രീകളിൽ ഓവുലേഷൻ തടസ്സപ്പെടുത്തുന്നു
👉അണ്ഡങ്ങളുടെ ക്വാളിറ്റിയെ കുറക്കുന്നു
👉oestrogen,progesterone ഹോർമോണുകളുടെ ഉത്പാദനത്തിന് തടസ്സമാവുന്നു
👉ഗർഭധാരണ സാധ്യതയെ ബാധിക്കുന്നു
👉Follicle ന്റെ വളർച്ചയെ സാധ്യമാക്കുന്നു
👉പുരുഷന്മാരിൽ ബീജങ്ങളുടെ
ക്വാളിറ്റിയെ ബാധിക്കുന്നു
👉Testosterone ലെവൽ കുറക്കുന്നു

✅prolactin
👉ഉയർന്ന അളവ് സ്ത്രീകളിൽ ഓവുലേഷൻ തടസ്സപ്പെടുത്തുന്നു
👉ആർത്തവത്തിൽ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു

Blood tests to do for infertility

✅Thyroid hormone(TSH)
👉🏻High levels of Thyroid hormone causes low sperm qulaity
👉🏻High level of thyroid hormone decreases the ovulation in females.

✅AMH(Anti mullerian hormone)
👉🏻To access the ovarian reserve in the ovary

✅Semen Analysis
👉🏻Help to access the quality, morphology, motility, count,concentration of the sperm

✅Vitamin D
👉low levels of vitaminD prevent ovulation in females
👉Low levels reduces the quality of ovum
👉prevent the production&balance of oestrogen,progesterone hormone levels
👉low level can decreases the conception chances
👉Affects the growth of Follicle
👉Decreases the sperm quality in males
👉Reduce the Testosterone level in female.

✅prolactin
👉High leveles of prolactin prevent the ovulation
👉causes menstrual irregularities

Dr. Muhsina | Senior consultant | olive homeopathy clinic

🏥 ക്ലിനിക്കിലേക്ക് നേരിട്ട് വരാൻ പറ്റാത്തവർക്ക് ഓൺലൈൻ കൺസഷൻ ലഭ്യമാണ് . മരുന്നുകൾ നിങ്ങൾക്ക് അരികിൽ എത്തും 🩺

ഡോക്ടറെ ബുക്ക് ചെയ്യാനും കൺസൾട്ടേഷനും :+91 8590599127

Dr.Muhsina M
Senior homeopathic consultant
Olive homeopathy clinic
Grace Mall,
Kizhisseri, Malappuram

Leave a Comment