Subscribe to out newsletter today to receive latest news administrate cost effective for tactical data.

Let’s Stay In Touch

Shopping cart

Subtotal 0,00 د.إ

View cartCheckout

ബീജങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെങ്കിൽ (ചലനശേഷി, ആകൃതി, എണ്ണം , DNA യുടെ ആരോഗ്യനില എന്നിവ) ഭക്ഷണശൈലി അത്യന്തം പ്രധാനമാണ്. ആന്റി ഓക്‌സിഡന്റുകളും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും അടങ്ങിയ സംതുലിതമായ ഭക്ഷണം ബീജംത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

അവയിൽ ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ:

  1. ചെറു മത്സ്യങ്ങൾ (Fatty Fish)
    ഒമേഗ-3 കൊഴുപ്പുകൂട്ടങ്ങൾ ധാരാളം അടങ്ങിയിട്ടുള്ളത്. ഇത് ബീജംത്തിന്റെ ചലനശേഷിയും ആകൃതിയും മെച്ചപ്പെടുത്തുന്നു.
  2. തക്കാളി (Tomato)
    തക്കാളിയിൽ ലൈക്കോപീൻ എന്ന ശക്തമായ ആന്റി ഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് ബീജംത്തിന്റെ എണ്ണവും ചലനശേഷിയും മെച്ചപ്പെടുത്തുന്നു.
  3. നട്ട്‌സുകളും വിത്തുകളും (Nuts and Seeds)
    ഒമേഗ-3 കൊഴുപ്പുകളും ആർജിനൈൻ പോലെയുള്ള അമിനോ ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജംത്തിന്റെ vitality, കൂടാതെ എണ്ണയും വർധിപ്പിക്കുന്നു.
  4. ഇലകറികൾ (Green Leafy Vegetables)
    ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജംത്തിന്റെ ഡി.എൻ.എയുടെ vyathiyanangalകുറയ്ക്കുന്നതിനും ആരോഗ്യകരമായ കോശങ്ങൾ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്നു.

നിങ്ങളുടെ ആരോഗ്യ സംബന്ധമായ സംശയങ്ങൾക്കായോ കൺസൾട്ടേഷനിനായോ ബന്ധപ്പെടുക:
dr അഷ്മിത സജിൻ
8943737404

Improving sperm quality (motility, morphology, count, and DNA integrity) is crucial for male fertility. A balanced diet rich in antioxidants, essential vitamins, minerals, healthy fats, and proteins plays a major role in enhancing sperm health.

Here’s a detailed guide on foods that support sperm quality:

1.fatty fish
rich in omeg omega-3 fatty acid, which enhances sperm motility and morphology

2.tomato
tomato is rich in lycopene , which is a powerful antioxidant, it helps to improve sperm concentration and motility

3.nuts amd seed
Rich in omega three fatty acids and arginine, which boost the sperm vitality and count

4.Green leafy vegetable.
source of folate which help in DNA integrity of sperm, hence reduces abnormalities

for any queries about your health and for consultation contact
dr ashmitha sajin
8943737404

Leave a Comment

Your email address will not be published. Required fields are marked *