പ്രഭാത ഭക്ഷണം ( 7:00am-8:00am)
1.ഗോതമ്പ് ദോശ /പുട്ട്
2.റാഗി ദോശ /പുട്ട്. ( രണ്ടു ദോശ/ ഒരു പുട്ട്)
- ചാമാ ദോശ /പുട്ട്
ഇവയിൽ ഏതെങ്കിലും ഒന്ന് മീൻ കറിയോ/ ചന്ന /കടല കറിയോ കൂട്ടി കഴിക്കാം
അതോടൊപ്പം ഒരു ഗ്ലാസ് മധുരം ചേർക്കാത്ത ഗ്രീൻ ടീ അല്ലെങ്കിൽ സിനമൺടി കഴിക്കാം.
BRUNCH (10:00AM – 11:00 AM)
ഒരു ഗ്ലാസ് ഉപ്പിട്ട സംഭാരം /ഉപ്പിട്ട നാരങ്ങ വെള്ളം /മധുരം ചേർക്കാത്ത തണ്ണിമത്തൻ ജ്യൂസ് /ഒരു കൈക്കുമ്പിൾ നിറയെ ഡ്രൈ ഫ്രൂട്ട്
ഇവയിൽ ഏതെങ്കിലും ഒന്ന് ആവാം.
ഉച്ച ഭക്ഷണം 1:00PM-2:00PM
ചോറ് ഒരു തവി
മീൻ കറി /വെജിറ്റബിൾ കറി
വെജിറ്റബിൾ സാലഡ് / ഉപ്പേരി(മെഴുക് വരട്ടി/തോരൻ) 2 CUP
ആപ്പിൾ ഓറഞ്ച് അനാർ പേരക്ക പോലുള്ള ഫ്രൂട്ട്സിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം
രണ്ട് ഗ്ലാസ് വെള്ളം
{ഒരു പീസ് ചിക്കൻ /നാല് പീസ് ബീഫ്
ആഴ്ചയിൽ ഒരിക്കൽ മാത്രം ഇതിൽ ഏതെങ്കിലും ഒന്നാവാം}
വൈകുന്നേരം 4:00PM-5:00PM
ഒരു കൈക്കുമ്പിൾ നിറയെ ഡ്രൈ ഫ്രൂട്ട്/ആപ്പിൾ ഓറഞ്ച് അനാർ പേരക്ക പോലുള്ള ഫ്രൂട്ട്സിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം/1 മുട്ട/1/2 CUPപുഴുങ്ങിയ കടല /ചന്ന
ഇവയിൽ ഏതെങ്കിലും ഒന്ന് ആവാം
അത്താഴം രാത്രി 7 മണിക്കു മുന്നേ കഴിക്കണം
ഒരു കപ്പ് oats/ സാലഡ് (വെജിറ്റബിൾ /ഫ്രൂട്ട്സ്)
രാഗി/സൂപ്പ്/ചാമ കഞ്ഞി
നിർബന്ധമായും ഒഴിവാക്കേവ
- പാലും പാൽ ഉൽപ്പന്നങ്ങളും
- കാപ്പി
- ഉരുളക്കിഴങ്ങ്
- പഞ്ചസാര
- പാക്കറ്റ് ഫുഡ്, ജങ്ക് ഫുഡ്
- ബേക്കറി പലഹാരങ്ങൾ. (ചിപ്സ് mixture നിർബന്ധമായും ഒഴിവാക്കണം)
- മധുരം ചേർത്ത് ജ്യൂസുകളും shakeകളും
- ചോക്ലേറ്റ്
- ഐസ്ക്രീം
🧑⚕️Dr Mufsila kk,BHMS,DNHE
🏥 Olive homeopathy clinic kizhissery