Subscribe to out newsletter today to receive latest news administrate cost effective for tactical data.

Let’s Stay In Touch

Shopping cart

Subtotal 0,00 د.إ

View cartCheckout

തൈറോയ്ഡ് അസുഖമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ( hypothyroidsm)

hypothyroid diet malayalam

1.പാലും പാൽ ഉൽപ്പന്നങ്ങളും

  • ഗോതമ്പ്, ഗോതമ്പ് ഉത്പന്നങ്ങൾ

  1. കപ്പ / മരച്ചീനി

  1. സോയ /സോയ ഉല്പന്നങ്ങൾ (സോയാബീൻ, സോയാസോസ്, സോയാ മിൽക്ക്,..)

  1. നിലക്കടല ,നിലക്കടല ഉൽപ്പന്നങ്ങൾ (കടല മിഠായി ,പീനട്ട് ബട്ടർ പോലുള്ളവ)

  1. ക്യാബേജ് ,കോളിഫ്ലവർ ,ബ്രോക്കോളി, മുള്ളങ്കി പോലുള്ള പച്ചക്കറികൾ

  1. സ്ട്രോബറി മൾബറി പോലുള്ള ബെറികൾ

Comments (08)

  • Ayisha Minna

    January 22, 2025

    സ്ട്രോബറി മൾബറി പോലുള്ള ബെറികൾനിലക്കടല ,നിലക്കടല ഉൽപ്പന്നങ്ങൾ (കടല മിഠായി ,പീനട്ട് ബട്ടർ പോലുള്ളവ) എന്ത് കൊണ്ടാണ് ഇവ ഒഴിവാക്കണം എന്ന് പറയുന്നത്? ബാക്കിയുള്ളതൊക്കെ ഞാൻ എപ്പോഴും കേൾക്കാറുണ്ട്. അത് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • Sahalaa

    January 22, 2025

    Tnx very much mam l soo haappy

  • Jimshiya

    January 22, 2025

    Enik 8 years onwards thyroid tablet kayikunnathanu.ippozhum kayichondirikunnu ippo 26 years old ayi.tablet stop cheyyanam.athin mam enne help cheyyanam.

  • ഫാത്തിമ അൻസാർ

    January 24, 2025

    ഈ ഡയറ്റ് ൽ ഉള്ള ഐറ്റംസ് ഇപ്പോൾ ഒഴുവാക്കിയാൽ ഹൈപോ തൈറോയ്ഡ് മാറിയാൽ കഴിക്കാൻ പറ്റുമോ? എല്ലാം മാറിയ ശേഷം ഇതു വീണ്ടും കഴിക്കുമ്പോൾ പഴയ പോലെ വരുമോ

  • Yaseen Oc

    January 26, 2025

    More information

  • Anasina

    February 22, 2025

    57

  • Mubashira

    March 18, 2025

    തൈറോയ്ഡ് മാറിയ ശേഷം ഈ ഭക്ഷണങ്ങൾ കഴിക്കൻ പറ്റുമോ pls reply mam

    • Dr. Fasil Mohammed

      March 28, 2025

      Yes

Leave a Comment

Your email address will not be published. Required fields are marked *