- 4-5 സ്പൂൺ കഴുകി ഉണക്കിയ കറുത്ത എള്ള്
ദിവസവും കഴിക്കുക. ടേസ്റ്റ് ഇഷ്ടപ്പെടുന്നില്ല എങ്കിൽ ചെറിയ ഒരു കഷണം ശർക്കരയോ തേങ്ങയോ കൂടെ ചവച്ച് അരച്ച് കഴിക്കാം.
അഞ്ചു സ്പൂൺ ഒരുമിച്ച് കഴിക്കണം എന്ന് ഇല്ല. ഒരു ദിവസത്തിൽ പലപ്പോഴായി കഴിച്ചാൽ മതിയാകും. - അര മുറി തേങ്ങ ദിവസവും കഴിക്കുക. തേങ്ങ ചിരകിയോ തേങ്ങാപ്പാൽ ആയോ ഉപയോഗിക്കാം.
- ദിവസവും 10 മുതൽ 15 ഗ്ലാസ് വരെ വെള്ളം കുടിക്കുക. നന്നായി ഉറങ്ങുകയും മനസ്സ് ശാന്തമായിരിക്കാൻ ശ്രദ്ധിക്കുകയും വേണം🤞
ഹോമിയോപ്പതി മരുന്നുകൾക്കും മുലപ്പാൽ കുറഞ്ഞ അവസ്ഥയിൽ നിങ്ങളെ സഹായിക്കാൻ ആകും 👍