- വ്യായാമക്കുറവ്
2.അനാരോഗ്യകരമായ ഭക്ഷണ രീതി
ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്,
പഞ്ചസാര
പ്രോസസ് ഫുഡ്,
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം,
3.അമിതവണ്ണം
- മസിലുകളുടെ ബലക്കുറവ്( പ്രസവ ശേഷം സ്ത്രീകളിൽ കാണുന്നത്)
- ചില രോഗാവസ്ഥകൾ
(Pcod , തൈറോയ്ഡ് രോഗങ്ങൾ, ഫൈബ്രോയ്ഡ്, കരൾ രോഗങ്ങൾ, ovarian tumors,IBS , പ്രമേഹ രോഗം മുതലായവ) - മദ്യപാനം
- പ്രായമാകുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ
ചിട്ടയായ വ്യായാമവും ശരിയായ ആഹാരക്രമവും രോഗങ്ങൾ ഉണ്ടെങ്കിൽ കൃത്യമായി ചികിത്സയും ചെയ്താൽ കുടവയർ മാറി ഷേപ്പ് correct ചെയ്യാൻ സാധിക്കുന്നതാണ്.
വയർ കുറയാൻ എളുപ്പവഴികൾ ഇല്ല. അത്ഭുത മരുന്നുകളും ഇല്ല.