1. FSH എഫ്‌എസ്‌എച്ച് (ഫോലിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോൺ)
2. LH എൽഎച്ച് (ല്യൂട്ടിനൈസിംഗ് ഹോർമോൺ)
3. Serum Testosterone (സീറം ടെസ്റ്റോസ്റ്റെറോൺ ):പുരുഷഹോർമോണിന്റെ അളവ് കൂടുതലാണോ എന്ന് പരിശോധിക്കാൻ.
4. Estradiol(എസ്ട്രാഡിയോൾ): സ്ത്രീഹോർമോൺ സ്ഥിതിജ്ഞാനത്തിന്.
5. TSH ടിഎസ്എച്ച് (തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ): തൈറോയ്ഡ് പ്രവർത്തനം പരിശോധിക്കാൻ.
6. HbA1c: പ്രമേഹം ഉള്ളതാണോ എന്ന് വിലയിരുത്താൻ.
7. ലിപിഡ് പ്രൊഫൈൽ: കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്‌സ് എന്നിവ പരിശോധിക്കാൻ.
8. AMH എഎംഎച്ച് (ആന്റി മുള്ളെറിയൻ ഹോർമോൺ): ഒവാരിയിലുള്ള ഫോലിക്കിൾ എണ്ണം അറിയാൻ
9. Vitamin D വിറ്റാമിൻ ഡി: പല പിസിഒഎസ് രോഗികളിലും കുറവായിരിക്കും.
Common tests done for ruling out Pcos
1. FSH (follicle stimulating hormone )
2. LH ( luteinizing hormone)
3.serum testosterone
4. TSH (thyroid stimulating hormone)
5. Hba1c to rule out diabetes
6. lipid profile
7. AMH (anti mullerian hormone )
8. Vitamin D
9. estradiol
10. pelvic ultrasound scan to check polycystic ovaries
For consultation and enquiries
Dr Hiba Nazer
+91 99613 73432
Olive homeopathy
Kizhissery
Malappuram