1.പാലും പാൽ ഉൽപ്പന്നങ്ങളും
- ഗോതമ്പ്, ഗോതമ്പ് ഉത്പന്നങ്ങൾ
- കപ്പ / മരച്ചീനി
- സോയ /സോയ ഉല്പന്നങ്ങൾ (സോയാബീൻ, സോയാസോസ്, സോയാ മിൽക്ക്,..)
- നിലക്കടല ,നിലക്കടല ഉൽപ്പന്നങ്ങൾ (കടല മിഠായി ,പീനട്ട് ബട്ടർ പോലുള്ളവ)
- ക്യാബേജ് ,കോളിഫ്ലവർ ,ബ്രോക്കോളി, മുള്ളങ്കി പോലുള്ള പച്ചക്കറികൾ
- സ്ട്രോബറി മൾബറി പോലുള്ള ബെറികൾ
Ayisha Minna
January 22, 2025സ്ട്രോബറി മൾബറി പോലുള്ള ബെറികൾനിലക്കടല ,നിലക്കടല ഉൽപ്പന്നങ്ങൾ (കടല മിഠായി ,പീനട്ട് ബട്ടർ പോലുള്ളവ) എന്ത് കൊണ്ടാണ് ഇവ ഒഴിവാക്കണം എന്ന് പറയുന്നത്? ബാക്കിയുള്ളതൊക്കെ ഞാൻ എപ്പോഴും കേൾക്കാറുണ്ട്. അത് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ?
Sahalaa
January 22, 2025Tnx very much mam l soo haappy
Jimshiya
January 22, 2025Enik 8 years onwards thyroid tablet kayikunnathanu.ippozhum kayichondirikunnu ippo 26 years old ayi.tablet stop cheyyanam.athin mam enne help cheyyanam.
ഫാത്തിമ അൻസാർ
January 24, 2025ഈ ഡയറ്റ് ൽ ഉള്ള ഐറ്റംസ് ഇപ്പോൾ ഒഴുവാക്കിയാൽ ഹൈപോ തൈറോയ്ഡ് മാറിയാൽ കഴിക്കാൻ പറ്റുമോ? എല്ലാം മാറിയ ശേഷം ഇതു വീണ്ടും കഴിക്കുമ്പോൾ പഴയ പോലെ വരുമോ
Yaseen Oc
January 26, 2025More information
Anasina
February 22, 202557
Mubashira
March 18, 2025തൈറോയ്ഡ് മാറിയ ശേഷം ഈ ഭക്ഷണങ്ങൾ കഴിക്കൻ പറ്റുമോ pls reply mam
Dr. Fasil Mohammed
March 28, 2025Yes