ഗർഭധാരണത്തിന് ബുദ്ധിമുട്ടുന്ന ദമ്പതികൾ ചെയ്തിരിക്കേണ്ട ടെസ്റ്റുകൾ | Tests for infertility couples
✅Thyroid hormone(TSH)👉🏻ഇതിന്റെ ഉയർന്ന അളവ് പുരുഷന്മാരിൽ ബീജങ്ങളുടെ ക്വാളിറ്റി കുറക്കുന്നു.👉🏻സ്ത്രീകളിൽ ovulationതടസ്സങ്ങൾ ഉണ്ടാക്കുന്നു ✅AMH(Anti mullerian hormone)👉🏻സ്ത്രീകളുടെ അണ്ഡങ്ങളിലെ ഓവേറിയൻ റിസർവ് (ഗർഭധാരണ ശേഷി) വിലയിരുത്താൻ ഉപയോഗിക്കുന്നു. ✅Semen Analysis(ശുക്ല പരിശോധന )👉🏻ഇതിലൂടെ പുരുഷന്മാരിൽ ശുക്ലത്തിൽ ഉള്ള സ്പെർമുകളുടെ ഗുണനിലവാരം, അളവ്, ചലനം, ആകൃതി എന്നിവ പരിശോധിക്കുന്നു. ✅VitaminD👉ഇതിന്റെ കുറഞ്ഞ
READ MORE








