വണ്ണം കുറയ്ക്കാൻ ചിയ സീഡ് എങ്ങനെ ഉപയോഗിക്കാം? | How to use chia seed for weight loss?
ചിയ സീഡുകൾ ഉയർന്ന ഫൈബർ, പ്രോട്ടീൻ, ഒമേഗ-3 അടങ്ങിയതിനാൽ വണ്ണം കുറയ്ക്കുന്നതിനുള്ള ഒരു മികച്ച ചേരുവയാണ് . ഇവയെ എഫക്റ്റീവായി ഉപയോഗിക്കേണ്ട വിധം താഴെപ്പറയുന്നു ചിയ സീഡുകൾ വെള്ളത്തിൽ കുതിർത്തത് 1-2 ടേബിൾസ്പൂൺ ചിയ വിത്തുകൾ ഒരു ഗ്ലാസ് വെള്ളത്തിൽ 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ മുക്കി
READ MORE